Śrīnāgakālīsameta Aṣṭanāgeśvara Kāvu

ശ്രീ നാഗകാളീ സമേത
അഷ്ടനാഗേശ്വരക്കാവ്

Englishമലയാളം

Śrīnāgakālīsameta Aṣṭanāgeśvara Kāvu

ശ്രീ നാഗകാളീ സമേത
അഷ്ടനാഗേശ്വരക്കാവ്

Englishമലയാളം

ശ്രീപുരം
ശ്രീനാഗകാളീസമേത അഷ്ടനാഗേശ്വരക്കാവ്

            ലോകത്തിന്റെ പല കോണുകളിലും നിലവിലുള്ള വൈവിദ്ധ്യമാർന്ന ആരാധനാ സമ്പ്രദായങ്ങളിൽ പൊതുവായി കാണപ്പെടുന്ന ഒരു ദേവതാ സങ്കൽപ്പമാണ് നാഗ/ സർപ്പങ്ങൾ എന്നത്. കേരളത്തിലും നാഗാരാധന പുരാതനകാലം മുതൽക്കുതന്നെ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. മാത്രവുമല്ല കേരളം ഒരു സർപ്പ ഭൂമി കൂടിയാണ്.  കേവലം ഒരു ഈശ്വരാരാധന എന്നതിനപ്പുറം സർപ്പക്കാവുകൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന സങ്കേതങ്ങൾ കൂടിയാണ്. മരങ്ങളും കുളങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശേഷാൽ കാവുകളുടെ പ്രാധാന്യം വളരെ വലുതാണ്.
            പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളായ നാഗങ്ങളുടെ അതിവിശേഷപ്പെട്ടതും അനുപമമായതുമായ ഒരു ആരാധനാ സങ്കേതമാണ് ശ്രീപുരം നാഗകാളീ സമേത അഷ്ടനാഗേശ്വരക്കാവ്.

Shripuram
Śrīnāgakālīsameta
Aṣṭanāgeśvara Kāvu

The nāga worship is the most common of all forms of worship prevalent across cultures. Kerala has a long history of nāga worship.

Kerala is known as the land of serpents. More than a place of worship, these serpent groves played a key role in sustaining the environmental balance. These Kāvus assume utmost importance in present time when all the vegetation and natural water bodies are getting destroyed on large scale.

Shripuram Śrīnāgakālīsameta Aṣṭanāgeśvara Kāvu is special in the sense that it lays stress on ecology and follow a unique ritual system.

Traditionally aṣṭanāgas are propitiated for

material prosperityspiritual progressgetting quality offspringsrelief from skin diseasesmental illness metabolic syndromes

List of Prathishtas

Darshanam Only on Ayilyam Days

नाहमस्मि न चान्योऽस्ति केवला शक्तयस्त्वहम्।।

Checkout our social media presence

Subscribe / follow our social media community

Subscribe / follow to get latest updates on Shripuram events and for latest video lectures.