ജയാബലി (മലയാളം)
ക്ഷേത്രസംബന്ധിയായ ബലിക്രിയകളിൽ ഏറ്റവും ബൃഹത്തായതാണ് ജയാബലി. ശിവനാണ് ഈ ബലി തൂകുന്നത്. ഇന്നിത് നിലവിലുള്ളത് കേരളത്തിൽ ആകെ ഒരേയൊരു ക്ഷേത്രത്തിൽ മാത്രമാണ്. ഉത്സവബലിയുടേയും ഒരു വിസ്തരിച്ച പതിപ്പാണ് ജയാബലി. ഇതിൽ വാസ്തുദേവതകൾക്കും കൂടി ബലിതൂവലുണ്ട് എന്നതാണ് ഈ ക്രിയാരൂപത്തിന്റെ ഒരു സവിശേഷത. ദിക് പാലകന്മാർക്ക് ബലിതൂകിക്കഴിഞ്ഞാൽ ഹവിസ്സുകൊണ്ട് ദിക്പാലകന്മാരുടെ ബലിക്കല്ലുകളെ ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു വരമ്പ് ഉണ്ടാക്കുന്നു. ഇതാണ് ആ ബലിയെ ഉത്സവബലിയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
Read / Download - Jaya Bali (Sanskrit)