
ലളിതാസഹസ്രനാമം (സമ്പൂർണ്ണം) (മലയാളം)
സാധാരണയിൽനിന്നും വ്യത്യസ്തമായി സഹസ്രനാമം മാത്രമായല്ലാതെ മൂന്നു അദ്ധ്യായങ്ങളോടുകൂടിയ സമ്പൂർണ്ണമായ സഹസ്രനാമപതിപ്പാണ് ഇത്. ഒന്നാം അദ്ധ്യായം ഉപക്രമം, രണ്ടാമദ്ധ്യായം സഹസ്രനാമം, മൂന്നാമദ്ധ്യായം ഉപസംഹാരം (ഫലശ്രുതി) എന്നിങ്ങനെ മൂന്ന് അദ്ധ്യായങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. പാരായണത്തിന് അനുയോജ്യമാകും വിധം ചെത്തല്ലൂർ എടമന വാസുദേവൻ നമ്പൂതിരിയാൽ പാരായണം ചെയ്യപ്പെട്ട ഓഡിയോയും ഇതോടൊപ്പം ഈ സൈറ്റിൽ നിന്നും സൌജന്യമായി ലഭ്യമാണ്.