Subscribe to our youtube channel if you wish to get updates on our latest videos
Śrīmad Bhāgavatam
ശ്രീമഹാഭാഗവതം
ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുടെ ബോധ തലങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ തിരിച്ചറിയുവാൻ എങ്ങനെ സഹായകരമാക്കാം എന്നുമാണ് നമ്മൾ നോക്കി കാണാൻ ഉദ്ദേശിക്കുന്നത്.
സത്യാന്വേഷകർക്ക് സഹായകരമായ ഉപായങ്ങൾ പലതും ഒളിഞ്ഞിരിക്കുന്ന മഹാഭാഗവതം ഭോഗമോക്ഷങ്ങൾക്കും കാരണമാകുന്നു. ഭാവനാത്മകമായ ശ്രവണത്തിലൂടെ സ്വജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ മുടങ്ങാതെ കാണാൻ ശ്രദ്ധിക്കുക.