Subscribe to our youtube channel if you wish to get updates on our latest videos

Śrīmad Devībhāgavata Vimarśaḥ

ശ്രീമദ്ദേവീഭാഗവതവിമർശം

ശ്രീമദ്ദേവീഭാഗവതവിമർശം എന്ന പേരിലുള്ള ഈ പരമ്പര ദേവീഭാഗവതപുരാണത്തിലെ ദേവീചരിതങ്ങളാകുന്ന കഥകളുടെ വർത്തമാന കാല വ്യാഖ്യാനമാണ്. ആധുനിക മനുഷ്യന്റെ പച്ചയായ വികാരങ്ങളെ യഥാതഥമായി നോക്കിക്കണ്ട് അവന്റെ ജീവിതത്തെ കാര്യക്ഷമമായി മുന്നോട്ടു നയിക്കാനും ചെറുതും വലുതുമായ അവന്റെ ആഗ്രഹങ്ങളുടെ സഫലീകരണങ്ങളിലൂടെ ക്രമേണ പരമപദപ്രാപ്തിക്കും ഉതകുന്ന ഒരു മഹദ്ഗ്രന്ഥമാണ് ശ്രീമദ്ദേവീഭാഗവതം.

ഈ ഗ്രന്ഥത്തിന്റെ അതിസൂക്ഷ്മമായ അപഗ്രഥനമാണീ വ്യാഖ്യാനം. ഇതിലെ മൂല്യങ്ങളെ സ്വജീവിതത്തിൽ പകർത്തി ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ വിശകലനത്തിന്റെ ഉദ്ദേശം. ഈ ഗ്രന്ഥ ചിന്തയിലൂടെ സഞ്ചരിക്കുന്നതിലൂടെ ജീവിത നിലവാരം ഒന്നുകൂടി വർദ്ധിപ്പിക്കാനും സ്വതന്ത്രമായ അദ്ധ്യാത്മചിന്തയിലൂടെ പരമപദപ്രാപ്തിയിലെത്താനും സാധിക്കട്ടെ എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

അഷ്ടമസ്കന്ധം , അദ്ധ്യായം – 24, ദേവ്യാരാധനം 02@shripuram ...
അഷ്ടമസ്കന്ധം , അദ്ധ്യായം – 23, മറ്റു നരകങ്ങൾ 02 അഷ്ടമസ്കന്ധം , അദ്ധ്യായം – 24,...
അഷ്ടമസ്കന്ധം , അദ്ധ്യായം – 22, വിവധപാതകങ്ങൾ 02 അഷ്ടമസ്കന്ധം , അദ്ധ്യായം – 23,...
അഷ്ടമസ്കന്ധം , അദ്ധ്യായം – 21, നരകസ്വരൂപം 02 അഷ്ടമസ്കന്ധം , അദ്ധ്യായം – 22,...
അഷ്ടമസ്കന്ധം , അദ്ധ്യായം – 21, നരകസ്വരൂപം 01@shripuram ശ്രീമദ്ദേവീഭാഗവതവിമർശം...
അഷ്ടമസ്കന്ധം , അദ്ധ്യായം – 20, തലാതലങ്ങളുടെ സ്ഥാനം 01@shripuram ...
അഷ്ടമസ്കന്ധം , അദ്ധ്യായം – 19, തലാദിലോകങ്ങൾ 01@shripuram ...
അഷ്ടമസ്കന്ധം , അദ്ധ്യായം – 18, രാഹുമണ്ഡലവും ചന്ദ്രസൂര്യോപരാഗവും 01@shripuram ...
അഷ്ടമസ്കന്ധം , അദ്ധ്യായം – 16, ചന്ദ്രഗതി 01 അഷ്ടമസ്കന്ധം , അദ്ധ്യായം – 17,...
അഷ്ടമസ്കന്ധം , അദ്ധ്യായം – 15, ആദിത്യഗതി 01@shripuram ശ്രീമദ്ദേവീഭാഗവതവിമർശം...
അഷ്ടമസ്കന്ധം , അദ്ധ്യായം – 13, മറ്റു ദ്വീപങ്ങളുടെ വിവരണം 02 അഷ്ടമസ്കന്ധം ,...
അഷ്ടമസ്കന്ധം , അദ്ധ്യായം – 13, മറ്റു ദ്വീപങ്ങളുടെ വിവരണം 01@shripuram ...