News & Updates

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

ശ്രീപുരം
അഷ്ടനാഗേശ്വരക്കാവ്
മാടായിക്കോണം

അഷ്ടനാഗേശ്വര - നാഗേശ്വരീ തെയ്യം

സർപ്പ ഭൂമിയായ കേരളത്തിലെ എല്ലാ വിധ സർപ്പങ്ങളുടേയും ആരാധനാകേന്ദ്രം എന്ന വിശാലമായ സങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീപുരം അഷ്ടനാഗേശ്വര ക്ഷേത്രത്തിൽ , കേരളത്തിൽ ഉടനീളം നിലനിന്നിരുന്നതും ,നില നിൽക്കുന്നതുമായ വ്യത്യസ്തങ്ങളായ എല്ലാ വിധ സർപ്പാരാധനകളും അതിന്റെ തനതായ ആചാരാനുഷ്ഠാനങ്ങളോട് കൂടി നടത്തുക എന്ന ആഗ്രഹത്തിന്റെ ഫലമായി ഈ വരുന്ന ഡിസംബർ30,31 തിയ്യതികളിലായി, വടക്കൻ കേരളത്തിലെ തനത് അനുഷ്ഠാന രൂപമായ തെയ്യത്തിലെ നാഗാരാധനാ സമ്പ്രദായമായ അഷ്ടനാഗേശ്വര - നാഗേശ്വരീ തെയ്യം അതിന്റെ പൂർണമായ ആചാരാനുഷ്ഠാനത്തോടെ നടത്തുന്നു .

തെയ്യം എന്ന ആരാധനാ സമ്പ്രദായത്തിലൂടെ, മാനവരാശിക്ക് ജാതി, മത, ലിംഗ വ്യത്യാസങ്ങളുടെയും ശുദ്ധാശുദ്ധ നിബന്ധനകളുടേയും വേലിക്കെട്ടുകൾ ഇല്ലാതെ ഈശ്വരനുമായി നേരിട്ടുള്ള സംവാദത്തിലൂടെയും ,അനുഗ്രഹത്തിലൂടെയും ഓരോരുത്തരുടേയും സ്വജീവിതത്തിൽ ഈശ്വരനെ അനുഭവിക്കാൻ സാധിക്കുന്നു .ഇത്തരം വൈവിധ്യങ്ങളായ പല പല ആരാധനാസമ്പ്രദായങ്ങളിലൂടെയും ശ്രദ്ധയോടെ കടന്നുപോകുന്ന ഒരാൾക്ക് ,ഇന്ന് കാണുന്ന വികലമായ ജാതി, വർണ്ണ വ്യവസ്ഥകൾക്ക് അതീതമായി അവനവൻ അവനവനായിത്തന്നെ തന്റെ സ്വത്ത്വത്തിൽ ഉറച്ച് നിന്നു കൊണ്ട് അവന് അവന്റെ ഈശ്വരനെ അവന്റെ രീതിയിൽ ആരാധിക്കാൻ സാധിക്കും എന്ന അതിമഹത്തരമായ സത്യം വെളിപ്പെട്ടു കിട്ടുന്നു.

ഡിസംബർ 30 ന് വൈകിട്ടത്തെ സന്ധ്യയോട് കൂടി അഷ്ടനാഗേശ്വര - നാഗേശ്വരീ വെള്ളാട്ടവും ,തോറ്റവും ഉൾപെടെയുള്ള അനുഷ്ഠാനങ്ങൾ തുടങ്ങുന്നു, അതിനു ശേഷം 31 പുലർച്ചയോടെ അഷ്ടനാഗേശ്വര - നാഗേശ്വരീ തെയ്യം പൂർണ്ണ രൂപത്തോടെ എഴുന്നള്ളി സന്നിഹിതരായവർക്ക് സാന്നിദ്ധ്യമരുളി ,അനുഗ്രഹിച്ച് ഉച്ചയോടെ മുടിയഴിക്കുന്നു.

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

we are delighted to inform you that Shambhavi, our trimonthly, has crossed the milestone of ten years of service and it is indeed a great achievement for us. Through out its journey, we have tried to keep the standard above and bring you the real spiritual understanding of our ancient seers. Now it is time for a change. 

Next issue onwards Shambhavi will be restructured and our focus will be on the propagation of Kashmir Shaivism, a non- dual Saiva philosophy originated in Kashmir and was very familiar to Kerala until recently. We are taking a bold step ahead of bringing translations of the cardinal texts of this tradition into malayalam with a general introduction on kashmir shaivism. We consider this paradigm shift as a dedication to a great philosophy, which is human centered and guarantees a peaceful blissful life. 

Thank you for being with us!!!

N.B: Yearly subscription charge is now Rs.100

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

nAgarAjotsavam of the year 2016 will be conducted here on 24th and 25th of this month (Sep).

On 24th morning we have a Navaka abhisheka with nAgarAja sahasranamam. Evening Sarppabali will be conducted. 

On 25th early morning nAgabali will start. This is a ritual that we have revived. This is to please all the divine serpents on earth, nether worlds and heaven. This will end with a Guruthi for nAgakAli and an abhishekam for nAgeshvara ( Lord Shiva).

We invite you to be part of these rituals and be blessed.

 

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive

We are happy to announce the release of our new book Seshasamuchaya Kriyapadhati (5th in the Madhavji series).

It is a ritual manual in Malayalam language dealing with the worship of the deities Brahma, Surya, Vaisravana, Krishna, Lakshmi, Parvathi, Jyeshtha, Bhadrakali, Sapta matrs and  Ksetrapala .
Beginning with Laghupooja of these deities it covers all the rituals related to temple cult namely, utsava, navikarana etc. and ends with detailed description of padmas of each deity. This is the only book of its kind in print and has been modeled on our earlier book Keraliya kshetra tantra kriyapaddhati.

Price : INR 650/-

Special Note

Kindly Note that "shripuram.org" is providing all the online resources for free of cost. There are no charges for Login or downloading any audio or e-files available with us and we request to utilize these for the purpose of learning and personal references.

No visitor may use this text, images, audio or video for any business or commercial purpose.

© 2016 Shripuram Trust. www.shripuram.org | All Rights Reserved.


"If you believe in God and He turns out to exist, then you have obviously made a good decision; however, if He does not exist, and you still believe in Him, you haven't lost anything; but if you don't believe in Him and He does exist, then you are in serious trouble."

(An apt quote for the present day when atheism is seemingly in rise from B. Pascal - A scientist from the past.)
- The Difficulty of Being Good by Guru Charan Das.

Search